skip to main
|
skip to sidebar
വാവപ്പാട്ടുകള്‍
ഒന്നു പാടി നോക്കട്ടെ..
Thursday, March 15, 2007
സര്‍ഗ്ഗ സംഗീതം- വയലാര്‍ രാമവര്‍മ്മ
കവിത പാടി നോക്കാം എന്നു കരുതി
powered by
ODEO
വയലാര്‍ രാമവര്‍മ്മ എഴുതിയ കവിത - സര്‍ഗ്ഗ സംഗീതം
മധുസൂദനന്‍ നായര്‍ ഈണം കൊടുത്തു..പാടാനുള്ള എളുപ്പത്തിനു വേണ്ടിയാണെന്നു തോന്നുന്നു, “കാടത്തത്തെ..” എന്നു തുടങ്ങുന്ന ഒരു ഖണ്ഡിക അദ്ദേഹം പാടുമ്പോള്‍ ഒഴിവാക്കിയിരുന്നു..
ഒമ്പതാം ക്ലാസ്സില്‍ വെച്ച് യുവജനോത്സവത്തില്‍ പാടാന്‍ വേണ്ടി പഠിച്ചതാണ്..
ബാംഗ്ലൂരിലെ റൂമായിരുന്നു റെക്കോര്‍ഡിംഗ് സ്റ്റുഡിയോ..ഓട്ടോ, ടൂ വീലറുകള്‍ ഇവയുടെയെല്ലാം ശബ്ദം അകമ്പടിയായുണ്ട്..
ഒന്നു കേട്ടു നോക്കൂ..
Older Posts
Home
Subscribe to:
Posts (Atom)
എന്റെ മറ്റു ബ്ലോഗുകള്‍
പ്രണയവര്‍ണ്ണങ്ങള്‍
വാവക്കാടന്‍
പഴമ്പാട്ടുകള്‍
▼
2007
(2)
▼
March
(1)
സര്‍ഗ്ഗ സംഗീതം- വയലാര്‍ രാമവര്‍മ്മ
►
February
(1)
പാട്ടു കേട്ട് സന്തോഷിച്ചവര്‍ !