പ്രിയരെ,
ഞാന്‍ പാട്ടു പാടാന്‍ തീരുമാനിച്ചു..
എഴുതാന്‍ പഴയ(?) പോലെ ഒന്നും പറ്റുന്നില്ല !!! ;)
പാട്ടിനൊപ്പം പുതിയ ബ്ലോഗും..
powered by ODEO
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ഭാവ ഗായകന്‍ ജയചന്ദ്രന്‍ കളിത്തോഴന്‍ എന്ന സിനിമയില്‍ ആലപിച്ച ഒരു മനോഹര ഗാനം..
നാലു മാസം പാട്ടു പഠിച്ച ഒരുത്തന്റെ ഭാവനയില്‍..
ഈ പരിപാടിയ്ക്ക് എന്നെ സഹായിച്ച, പ്രേരിപ്പിച്ച കിരണ്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു..
Wednesday, February 14, 2007
Subscribe to:
Post Comments (Atom)
6 comments:
പാട്ടിനു വേണ്ടി പുതിയ ബ്ലോഗു വരെ ഉണ്ടാക്കി..
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി..
ഇതില്‍ നിന്നും തുടങ്ങാം..
കേട്ടു നോക്കൂ..
എന്റെ പുതിയ പാട്ടു പോസ്റ്റ്(ബ്ലോഗ്)
വാവേ..... നീ പാടൂ....
പാടിക്കൊണ്ടേയിരിക്കൂ..
പാടുന്നതിന് കുറച്ചു വേഗത കൂടിയോ എന്ന് സംശ്യം.
ശരിയാവും കേട്ടൊ.
‘ഠേ........‘
-സുല്‍
കേട്ടിട്ട് പറയാം :) എന്തായാലും പുതിയ പരിപാടി നന്നായി.
“വാവേ..മകനേ...”
ബ്ലോഗില്‍ ഒരു പുതിയ ഗായകന്‍ പിറന്നു വീണ വാര്‍ത്ത ഇന്ന് രാവിലെ മാലാഖമാര്‍ അറിയിച്ചപ്പോള്‍ വേറൊന്നും സംശയിച്ചില്ല,അത് വാവ തന്നെയെന്നുറപ്പായിരുന്നു :
താങ്കളുടെ പാട്ട് ഇടാന്‍ ആയി “വേറിട്ടൊരു ശബ്ദം” എന്നൊക്കെ പറഞ്ഞു ഒരു ബ്ലോഗും തുടങ്ങി വന്നപ്പോളേക്കും വിളി വന്നു,ദൈവവിളി അല്ല,നെറ്റ് വര്‍ക്കന്മാരുടെ ഒരു വിളിയുണ്ടല്ലോ..ആ അത് തന്നെ,ഇത് വരെ ശാപമോക്ഷം കിട്ടിയിട്ടില്ല :).
ഒരു ബ്രേക്കെടുത്ത് ഡെഡിക്കേഷന്‍ പാട്ട് കേട്ടു,സംഗതി കിടുക്കന്‍,ഒരു അസ്സല്‍ റിക്കോര്‍ഡിംഗ് സോഫ്റ്റ്വെയറിന്റെ മാത്രം കുറവുണ്ട്,നേരത്തേ വിളിച്ചിട്ട് അത് മര്യാദക്ക് വീട്ടില്‍ വന്ന് കളക്റ്റ് ചെയ്തോണം.പാട്ടുകള്‍ കൂടുതല്‍ പാടൂ..ഒരു ഗാനമേള ടീം തുടങ്ങാന്‍ ഉള്ള ആളൊപ്പിക്കണം..:)
റ്റാറ്റാ..വീണ്ടും വിളി..:)
സുല്ലേ,
വേഗത കൂടിയെന്നു എനിക്കും തോന്നി..
നന്ദി..പാട്ടു കേട്ടതിനും കമന്റിയതിനും.. :)
തേങ്ങാക്കൊത്ത് കിട്ടി..
സൂ ചേച്ചി
കേട്ടിട്ട് പറയാമെന്നു പറഞ്ഞിട്ട്..പറയാന്‍ മാത്രമൊന്നുമില്ലാണ്ടായോ..എന്റെ ദേവ്യേയ്..
:)
കിരണ്‍സേ,
അപ്പോ എല്ലാം പറഞ്ഞ പോലെ..
:)
ഒരു വിധം നന്നായിട്ടുണ്ട്..എന്നാലും ഞാന്‍ പാടുന്നത്ര നന്നായിട്ടില്യാ...അല്ലിയോ വാവേ?
അടുത്തതു കൂടി കേട്ടിട്ടുറപ്പിക്കാമെന്നു തോന്നുന്നു...
Post a Comment